Questions from ഇന്ത്യാ ചരിത്രം

751. ബീഹാർ സിംഹം എന്നറിയിപ്പടുന്നത്?

കൺവർ സിംഗ്

752. ഋഗ്‌വേദത്തിലെ ഗായത്രി മന്ത്രത്തിൽ ഉത്ഘോഷിക്കുന്ന ദേവി?

സാവിത്രീ ദേവി

753. സിന്ധു നദീതട സംസ്കാരം അറിയപ്പെടുന്നത്?

മെലൂഹ

754. ഗാന്ധി ആന്റ് അനാർക്കി ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്?

സി. ശങ്കരൻ നായർ

755. അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്നത്?

1919 സെപ്റ്റംബർ 21

756. ഗാന്ധിജിയെകുറിച്ച് അക്കിത്തം രചിച്ച മഹാ കാവ്യം?

ധർമ്മസൂര്യൻ

757. ഗാന്ധി ഇർവിൻ പാക്റ്റ് ഒപ്പുവച്ച വർഷം?

1931

758. ജാതകക്കളുടെ എണ്ണം?

500

759. ത്രിവർണ്ണ പതാക ആദ്യമായി കോൺഗ്രസ് സമ്മേളനത്തിൽ ഉയർത്തിയത്?

ജവഹർലാൽ നെഹൃ (1929 ലെ ലാഹോർ സമ്മേളനം)

760. മുഹമ്മദ് ഗോറി ഇന്ത്യയിലേയ്ക്ക് കടന്ന പാത?

ഖൈബർ ചുരം

Visitor-3828

Register / Login