Questions from ഇന്ത്യാ ചരിത്രം

731. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള രാജ്യം?

ചൈന

732. ആയിരം തൂണുകളുടെ കൊട്ടാരം പണി കഴിപ്പിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

733. ശ്രീബുദ്ധന്‍റെ വളർത്തമ്മ?

പ്രജാപതി ഗൗതമി

734. ഹർഷ വർദ്ധനന്റെ കൃതികൾ?

രത്നാവലി; പ്രീയദർശിക; നാഗനന്ദ

735. അക്ബർ വിവാഹം കഴിച്ച രജപുത്ര രാജകുമാരി?

ജോധാഭായി

736. 1882 ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

737. സിന്ധൂനദിതട ജനത ആരാധിച്ചിരുന്ന മൃഗം?

കാള

738. ഷാജഹന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഇറ്റാലിയൻ സഞ്ചാരി?

മസൂക്കി

739. കുത്തബ്ദ്ദീൻ ഐബക്കിന്റെ തലസ്ഥാനം?

ലാഹോർ

740. ഡോ.ബി.ആർ.അംബേദ്ക്കറുടെ ആദ്യകാല പേര്?

ഭീമറാവു അംബ വഡേദ്ക്കർ

Visitor-3132

Register / Login