Questions from ഇന്ത്യാ ചരിത്രം

721. സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

722. അലഹബാദിലെ നെഹൃവിന്റെ കുടുംബ വീട്?

ആനന്ദഭവനം

723. വിഷ്ണുവിന്റെ വാസസ്ഥലം?

വൈകുണ്ഠം

724. ആനി ബസന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം?

മദ്രാസിനടുത്തുള്ള അഡയാർ

725. മുദ്രാവാക്യം എന്ന നിലയിൽ ഇൻക്വിലാബ് സിന്ദാബാദ് ആദ്യമായി ഉപയോഗിച്ചത്?

ഭഗത് സിംഗ്

726. കദംബ വംശ സ്ഥാപകൻ?

മയൂര ശർമ്മ

727. ഹരിഹരനേയും & ബുക്കനേയും വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിച്ച സന്യാസി?

വിദ്യാരണ്യൻ

728. അഭി ധർമ്മപീഠിക ബുദ്ധമതത്തിന്റെ ഭാഗമായി കൂട്ടിച്ചേർത്ത സമ്മേളനം?

മൂന്നാം ബുദ്ധമത സമ്മേളനം ( സ്ഥലം: വൈശാലി; വർഷം: BC 383; അദ്ധ്യക്ഷൻ: മൊഗാലി പൂട്ടത്തീസ )

729. ചോള രാജ വംശസ്ഥാപകൻ?

വിജയാലയ

730. സുംഗ രാജവംശത്തിലെ അവസാന ഭരണാധികാരി?

ദേവഭൂതി

Visitor-3685

Register / Login