Questions from ഇന്ത്യാ ചരിത്രം

711. സുബ്രമണ്യന്‍റെ വാഹനം?

മയിൽ

712. ഇൽത്തുമിഷ് പുറത്തിറക്കിയ വെള്ളിനാണയം?

തങ്ക

713. സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രധാന സ്വാതന്ത്ര്യസമര സേനാനി?

ലാലാ ലജ്പത് റായ്

714. സിന്ധു നദീതട സംസ്കാരം അറിയപ്പെടുന്നത്?

മെലൂഹ

715. ഏറ്റവും ചെറിയ ഹാരപ്പൻ നഗരം?

ചാൻ ഹുദാരോ

716. കുത്തബ് മിനാറിന്റെ ഉയരം?

237.8 അടി

717. ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത് ?

വർദ്ധമാന മഹാവീരൻ

718. ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്?

അരബിന്ദ ഘോഷ്

719. പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ഇ.വി രാമസ്വാമി നായ്ക്കർ

720. മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി?

ടിപ്പു സുൽത്താൻ

Visitor-3834

Register / Login