Questions from ഇന്ത്യാ ചരിത്രം

61. ഖൽസാ രൂപികരിച്ച സിഖ് ഗുരു?

ഗുരു ഗോവിന്ദ് സിംഗ്

62. ബ്രഹ്മാവിന്‍റെ വാഹനം?

അരയന്നം

63. ക്വിറ്റ് ഇന്ത്യാ എന്ന ആശയം അവതരിപ്പിക്കപ്പട്ട ദിനപത്രം?

ഹരിജൻ

64. പാണ്ഡ്യൻമാരുടെ പ്രധാന തുറമുഖം?

കോർകയ്

65. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി?

ബാരിസ്റ്റർ ജി.പി. പിള്ള

66. ഗണക ചക്ര ചൂഡാമണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗണിത ശാസ്ത്രജ്ഞൻ?

ബ്രഹ്മഗുപ്തൻ

67. മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ എണ്ണം?

10

68. തിമൂർ ഇന്ത്യ ആക്രമിച്ച വർഷം?

1398

69. മഗധയുടെ ആദ്യ തലസ്ഥാനം?

രാജഗൃഹം (ഗിരിവ്രജ)

70. 1857 ലെ വിപ്ലവത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം " എന്ന് വിശേഷിപ്പിച്ചത്?

വി.ഡി സവർക്കർ

Visitor-3189

Register / Login