Questions from ഇന്ത്യാ ചരിത്രം

611. സരോജിനി നായിഡുവിന്റെ വീട്ടു പേര്?

ഗോൾഡൻ ത്രഷോൾഡ്

612. മദ്യം നിരോധിച്ച ഖിൽജി ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

613. സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം?

ആര്യപ്രകാശം

614. ശിവജിയുടെ ഗുരു.(രക്ഷകർത്താവ്)?

ദാദാജി കൊണ്ടദേവ്

615. ഗാന്ധിജിയെ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ കൃതി?

ദി കിങ്ങ്ഡം ഓഫ് ഗോഡ് ഈസ് വിതിൻ യു

616. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണ്ണർ ജനറൽ?

സി.രാജഗോപാലാചാരി

617. ജനകീയനായ വൈസ്രോയി എന്നറിയപ്പെടുന്നത്?

റിപ്പൺ പ്രഭു

618. പാണ്ഡ്യൻമാരുടെ പ്രധാന തുറമുഖം?

കോർകയ്

619. സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തിൽ പോലീസിന്റെ അടിയേറ്റ് മരിച്ച നേതാവ്?

ലാലാ ലജ്പത് റായ്

620. ചാർവാക ദർശനത്തിന്റെ പിതാവ്?

ബൃഹസ്പതി

Visitor-3533

Register / Login