Questions from ഇന്ത്യാ ചരിത്രം

571. സിവിൽ നിയമലംഘന പ്രസ്ഥാനം താല്കാലികമായി നിർത്തിവയ്ക്കാൻ കാരണം?

ഗാന്ധി ഇർവിൻ ഉടമ്പടി (1931)

572. മുസ്ലിം ലീഗ് " Direct Action Day " ആയി ആചരിച്ചത്?

1946 ആഗസ്റ്റ് 16

573. അക്ബറുടെ സൈനിക സമ്പ്രദായം?

മാൻസബ്ദാരി

574. ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം?

വാണ്ടി വാഷ് യുദ്ധം (1760)

575. ശ്രീബുദ്ധന്‍റെ കുതിര?

കാന്തക

576. താജ്മഹലിന്റെ ആദ്യ കാല പേര്?

മുംതാസ് മഹൽ

577. ജൈനമത സ്ഥാപകൻ?

വർദ്ധമാന മഹാവീരൻ

578. ഉത്തരമീമാംസയുടെ കർത്താവ് ?

ബദരായൻ

579. മയൂര സിംഹാസനം ഇപ്പോൾ എവിടെ?

ലണ്ടൻ ടവർ മ്യൂസിയം (ലണ്ടൻ)

580. ചന്ദ്രഗുപ്ത മൗര്യൻ അന്തരിച്ച സ്ഥലം?

ശ്രാവണ ബൽഗോള

Visitor-3174

Register / Login