Questions from ഇന്ത്യാ ചരിത്രം

561. ജഹാംഗീറിന്റെ ആത്മകഥ?

തുസുക് - ഇ- ജഹാംഗിരി (പേർഷ്യൻ)

562. ശിവജിയുടെ മാതാവ്?

ജീജാഭായി

563. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പിൻവലിച്ച വൈസ്രോയി?

റിപ്പൺ പ്രഭു

564. ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ?

പോർച്ചുഗീസുകാർ

565. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ കച്ചവടക്കാരുടെ സംഘടന?

മെർച്ചന്‍റ് അഡ്വെഞ്ചറീസ്

566. ത്സലം നദിയുടെ പൗരാണിക നാമം?

വിതാസ്ത

567. ശ്രീബുദ്ധന്‍റെ മകൻ?

രാഹുലൻ

568. ഗാന്ജിയുടെ കണ്ണs ചെരുപ്പ് വാച്ച് തുടങ്ങിയ സ്വകാര്യവസ്തുക്കൾ ലേലത്തിൽ വിറ്റ വിദേശി?

ജയിംസ് ഓട്ടിസ്

569. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്?

സർ വില്യം ജോൺസ് (1784)

570. ഷാജഹാന്റെ ആദ്യകാല നാമം?

ഖുറം

Visitor-3962

Register / Login