Questions from ഇന്ത്യാ ചരിത്രം

551. ശ്രാവണബൽഗോളയിൽ വച്ച് ജൈനമതം സ്വീകരിച്ച മൗര്യ രാജാവ്?

ചന്ദ്രഗുപ്ത മൗര്യൻ

552. ശിവന്‍റെ വാസസ്ഥലം?

കൈലാസം

553. മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1932 (ലണ്ടൻ)

554. ഇന്ത്യയിലെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്?

വില്യം ബെന്റിക്ക് പ്രഭു

555. ചന്ദ്രഗുപ്ത മൗര്യൻ പരാജയപ്പെടുത്തിയ ഗ്രീക്ക് ജനറൽ?

സെല്യൂക്കസ് നിക്കേറ്റർ

556. ആദികാവ്യം എന്നറിയപ്പെടുന്നത്?

രാമായണം

557. ബംഗാൾ വിഭജനം നിലവിൽ വന്നപ്പോഴത്തെ വൈസ്രോയി?

മിന്റോ പ്രഭു

558. രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം?

7

559. വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം?

കാപ്പാട് (കോഴിക്കോട്)

560. ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത്?

ഛന്ദോഗ്യ ഉപനിഷത്ത്

Visitor-3944

Register / Login