Questions from ഇന്ത്യാ ചരിത്രം

521. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി?

ഡോ.ബി.ആർ.അംബേദ്ക്കർ

522. പാണ്ഡ്യൻമാരുടെ തലസ്ഥാനം?

മധുര

523. കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി?

പെഡ്രോ അൽവാരസ്സ് കബ്രാൾ

524. "ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് " ആരുടെ വാക്കുകൾ?

കഴ്സൺ പ്രഭു

525. സിന്ധൂനദിതട നിവാസികൾ അളവുതൂക്കങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ?

16

526. സംഘ സാഹിത്യത്തിന്റെ കേന്ദ്രം?

മധുര

527. ഇന്ത്യയെ ആക്രമിക്കാൻ മുഹമ്മദ് ബിൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണ്ണർ?

അൽ ഹജ്ജാജ് ബിൻ യുസഫ്

528. ബ്രിട്ടീഷ് ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും വേർതിരിക്കാൻ ഡ്യൂറന്റ് കമ്മീഷനെ നിയമിച്ചത്?

ലാൻസ്ഡൗൺ പ്രഭു

529. ഹൊയ്സാലൻമാരുടെ ആദ്യകാല തലസ്ഥാനം?

ബേലൂർ

530. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?

ലാഹോർ

Visitor-3969

Register / Login