Questions from ഇന്ത്യാ ചരിത്രം

491. വിജയനഗര സാമ്രാജ്യത്തിലെ അവസാന രാജാവ്?

ശ്രീരംഗരായർ lll

492. ബുദ്ധനെ കുറിച്ചുള്ള ആദ്യജീവചരിത്രം?

ബുദ്ധചരിതം ( രചനാ : അശ്വഘോഷൻ)

493. വൈസ്രോയി ഓഫ് റിവേഴ്സ് ക്യാരക്ടർ എന്നറിയപ്പെടുന്നത്?

ലിട്ടൺ പ്രഭു

494. മുദ്രാവാക്യം എന്ന നിലയിൽ ഇൻക്വിലാബ് സിന്ദാബാദ് ആദ്യമായി ഉപയോഗിച്ചത്?

ഭഗത് സിംഗ്

495. "സത്യമേവ ജയതേ " എന്ന വാക്യം എടുത്തിരിക്കുന്നത്?

മുണ്ഡകോപനിഷത്ത്

496. മാലിക് കഫൂർ കീഴടക്കിയ ആദ്യ തെക്കേ ഇന്ത്യൻ പ്രദേശം?

ദേവഗിരി

497. ഇന്തോളജിയുടെ പിതാവ്?

സർ. വില്യം ജോൺസ്

498. ബുദ്ധന്റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ?

സൊരാഷ്ട്രർ

499. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

500. ബംഗാളിലെ മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം?

ഫറാസ്സി കലാപം (1838 - 1857)

Visitor-3637

Register / Login