Questions from ഇന്ത്യാ ചരിത്രം

471. കർണ്ണന്‍റെ ധനുസ്സ്?

വിജയം

472. ഇന്ദ്രന്‍റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

473. ബുദ്ധമതത്തെ ആഗോളമനമാക്കി വളർത്തിയ ഭരണാധികാരി?

അശോകൻ

474. വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്?

സെന്റ് ഗബ്രിയേൽ

475. മഹാരാഷ്ട്രയിൽ ഗണേശോത്സവം ആരംഭിച്ചത്?

ബാലഗംഗാധര തിലകൻ

476. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

മഹാദേവ് ദേശായി

477. പ്രയാഗ പ്രശസ്തി എന്നറിയപ്പെട്ട ശിലാശാസനം?

അലഹബാദ് ശാസനം

478. ഇന്ത്യയിൽ ചക്രവർത്തിമാരുടെ ചിത്രത്തോടു കൂടി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം?

ബാക്ട്രിയൻ വംശം

479. കൃഷി ഡിപ്പാർട്ട്മെന്റ് ആരംഭിച്ച തുഗ്ലക്ക് ഭരണാധികാരി?

മുഹമ്മദ് ബിൻ തുഗ്ലക്

480. മെഡലിൻ സ്ലെയ്ഡിന് ഗാന്ധിജി നൽകിയ പേര്?

മീരാ ബെൻ

Visitor-3392

Register / Login