Questions from ഇന്ത്യാ ചരിത്രം

411. ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക്ക്

412. ഡൽഹി ഭരിച്ചിരുന്ന അവസാന ഹിന്ദു രാജാവ്?

പൃഥിരാജ് ചൗഹാൻ

413. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?

ഇന്ത്യൻ ഒപ്പീനിയൻ

414. ഭാരതത്തിൽ ആദ്യമായി ഒരു നിയമസംഹിത കൊണ്ടുവന്നത്?

മനു

415. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ വർഷം?

1931 ഫെബ്രുവരി 10

416. ഗാന്ധിജി ചർക്ക സംഘം രൂപീകരിച്ചത്?

1925

417. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്?

ഡൽഹി

418. മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം?

മുൾട്ടാൻ ( പാക്കിസ്ഥാൻ)

419. ഗാന്ധിജി ആദ്യം രചിച്ച കൃതി?

ഹിന്ദ് സ്വരാജ്

420. പേഷ്വാ പദവി നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

മിന്റോ പ്രഭു

Visitor-3746

Register / Login