Questions from ഇന്ത്യാ ചരിത്രം

381. ആധുനിക മനു എന്നറിയപ്പെടുന്നത്?

ഡോ.ബി.ആർ.അംബേദ്ക്കർ

382. പ്ലാസി യുദ്ധം നടന്നത്?

ബംഗാൾ ഗവർണ്ണായ സിറാജ് - ഉദ് - ദൗളയും ബ്രിട്ടീഷുകാരും തമ്മിൽ 1757 ജൂൺ 23 ന്

383. ഇന്ത്യ അക്രമിച്ച ആദ്യ യൂറോപ്യൻ?

അലക്സാണ്ടർ (326 BC)

384. "ദി ബേർഡ് ഓഫ് ടൈം" എന്ന കൃതി രചിച്ചത്?

സരോജിനി നായിഡു

385. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ (INC)കോൺഗ്രസ് പ്രസിഡന്റ്?

പട്ടാഭി സീതാരാമയ്യ

386. "ഒരു തീർത്ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

അഞ്ചാം കേരള സന്ദർശനം

387. മുഗൾ ഭരണത്തിന്റെ പൂർണ്ണ തകർച്ചയ്ക്ക് കാരണമായ വിപ്ലവം?

1857 ലെ വിപ്ലവം

388. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?

ലാഹോർ

389. നാലാം മൈസൂർ യുദ്ധം?

ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1799)

390. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി " ഉഴവുചാൽ പാടങ്ങൾ " കണ്ടെത്തിയ സ്ഥലം?

കാലി ബംഗൻ

Visitor-3932

Register / Login