Questions from ഇന്ത്യാ ചരിത്രം

351. അമുക്തമാല്യ രചിച്ചത്?

കൃഷ്ണദേവരായർ

352. ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണ്ണർ?

റോബർട്ട് ക്ലൈവ്

353. ഹർഷന്റെ "പ്രിയദർശിക്" നാടകത്തിലെ നായകൻ?

ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)

354. ശ്രീബുദ്ധന്റെ ഭാര്യ?

യശോദര

355. രാജാവാകുന്നതിനു മുമ്പ് അശോകൻ എവിടുത്തെ ഭരണാധികാരിയായിരുന്നു?

ഉജ്ജയിനി ( തക്ഷശില )

356. മഹാരാഷ്ട്രയിൽ ഗണേശോത്സവം ആരംഭിച്ചത്?

ബാലഗംഗാധര തിലകൻ

357. ആരംഷായെ ബാഗ് -ഇ-ജൂദ് മൈതാനത്ത് വച്ച് വധിച്ച് അധികാരം പിടിച്ചെടുത്ത അടിമ വംശ ഭരണാധികാരി?

ഇൽത്തുമിഷ്

358. മുഗൾ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം?

ഷാജഹാന്റെ കാലഘട്ടം

359. 1915 ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയ വൈസ്രോയി?

ഹാർഡിഞ്ച് Il

360. ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി?

റീഡിംഗ് പ്രഭു

Visitor-3365

Register / Login