Questions from ഇന്ത്യാ ചരിത്രം

211. ഏറ്റവും ചെറിയ ഉപനിഷത്ത്?

ഈശാവാസ്യം

212. ശ്രീബുദ്ധന്റെ കുതിര?

കാന്തക

213. ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ അധികാര രേഖയായസ്മൃതി " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്ഷേത്രപ്രവേശന വിളംബരം

214. ബുദ്ധമതത്തിലെ അടിസ്ഥാന തത്വങ്ങൾ അറിയപ്പെടുന്നത്?

ആര്യ സത്യങ്ങൾ

215. ഗദ്യ രൂപത്തിലുള്ള വേദം?

യജുർവേദം

216. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്?

കന്യാകുമാരി

217. അടിമ വംശത്തിലെ അവസാന ഭരണാധികാരി?

കൈക്കോബാദ്

218. മറാത്താ ഭരണകാലത്ത് പിരിച്ചിരുന്ന പ്രധാന നികുതികൾ?

ചൗത് & സർദേശ്മുഖി

219. അംഗാസ് എഴുതി തയ്യാറാക്കിയത്?

ഭദ്രബാഹു (BC 296)

220. സംഹാര രേവനായി അറിയപ്പെടുന്നത്?

ശിവൻ

Visitor-3380

Register / Login