191. വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ?
പെഡ്രോ അൽവാരസ്സ് കബ്രാൾ (1500)
192. ജാഗീർ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?
ഷേർഷാ സൂരി
193. അലാവുദ്ദീൻ ഖിൽജിയുടെ യാർത്ഥ പേര്?
അലി ഗർ ഷെർപ്പ്
194. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രമുഖ രാജാവ്?
കൃഷ്ണദേവരായർ ( തുളുവ വംശം)
195. ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്?
ഷേർഷാ സൂരി (കൊൽക്കത്ത- അമൃതസർ )
196. ഗാന്ധിജിയുടെ ആത്മീയ ഗുരു?
ലിയോ ടോൾസ്റ്റോയി
197. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം?
ഋഗ്വേദം
198. ഗാന്ധിജിയുടെ അഞ്ചാമത്തേയും അവസാനത്തേയുമായ കേരളം സന്ദർശനം?
1937 ജനുവരി 13 (ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ)
199. വേദകാലഘട്ടത്തിൽ കാറ്റിന്റെ ദേവനായി കണക്കാക്കിയിരുന്നത്?
മാരുത്
200. മുസ്ലീം ലീഗിന്റെ ആദ്യ പ്രസിഡന്റ്?
ആഗാഖാൻ