Questions from ഇന്ത്യാ ചരിത്രം

161. ഒന്നാം സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഇന്ത്യയുടെ രാജാവായി വിപ്ലവകാരികൾ അവരോധിച്ച മുഗൾ ഭരണാധികാരി?

ബഹദൂർ ഷാ II

162. ഋഗ്‌വേദ കാലഘട്ടത്തിലെ പ്രധാന ദൈവം?

ഇന്ദ്രൻ

163. AD 712 ലെ സിന്ധ് അക്രമണത്തിന് നേതൃത്വം നല്കിയ അറബ് ജനറൽ?

മുഹമ്മദ് ബിൻ കാസിം

164. ഗാന്ധിജിയെ വെടിവെച്ചുകൊന്ന തീവ്രവാദി?

നാഥുറാം വിനായക് ഗോഡ്സെ

165. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്?

1919 ഏപ്രിൽ 13

166. വൈസ്രോയി ഓഫ് റിവേഴ്സ് ക്യാരക്ടർ എന്നറിയപ്പെടുന്നത്?

ലിട്ടൺ പ്രഭു

167. ശിശുദിനമായി ആചരിക്കുന്ന നവംബർ 14 ആരുടെ ജന്മദിനമാണ്?

ജവഹർലാൽ നെഹൃ

168. ഒന്നാം ആംഗ്ലോ - സിഖ് യുദ്ധത്തിന്റെ ഫലമായി ഒപ്പു വച്ച ഉടമ്പടി?

ലാഹോർ ഉടമ്പടി (1846)

169. ദണ്ഡിയാത്രയുടെ വാർഷികത്തിൽ രണ്ടാം ഭണ്ഡിയാത്ര നടത്തിയത്?

തുഷാർ ഗാന്ധി (2005)

170. ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ?

ഹെക്ടർ

Visitor-3173

Register / Login