Questions from ഇന്ത്യാ ചരിത്രം

121. 1857ലെ വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ?

കോളിൻ കാംബൽ

122. ഗുജറാത്തിലെ ബോഗ് വ നദിക്കരയിൽ സ്ഥിതി ചെയ്തിരുന്ന സിന്ധൂനദിതട സംസ്ക്കാരം?

ലോത്തൽ

123. താജ് മഹലിന്റെ ഡിസൈനർ?

ജെറോനിമോ വെറെങ്കോ

124. ഗണപതിയുടെ വാഹനം?

എലി

125. വിക്രമ ശില സർവ്വകലാശാല സ്ഥാപിച്ചത്?

ധർമ്മപാലൻ

126. ഡോ.ബി.ആർ.അംബേദ്ക്കറുടെ ആദ്യകാല പേര്?

ഭീമറാവു അംബ വഡേദ്ക്കർ

127. ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്?

ക്യാപ്റ്റൻ മോഹൻ സിംഗ് & റാഷ് ബിഹാരി ബോസ് (1942)

128. പൈ യുടെ വില കൃത്യമായി ഗണിച്ച ശാസ്ത്രജ്ഞൻ?

ആര്യഭടൻ

129. താന്തിയാ തോപ്പിയുടെ യഥാർത്ഥ പേര്?

രാമചന്ദ്ര പാൻഡൂരംഗ്

130. കനിഷ്കൻ സ്വീകരിച്ച ബുദ്ധമതം?

മഹായാനം

Visitor-3445

Register / Login