81. ഹിൽട്ടൺ യങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്?
റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്‍റ് ഫിനാൻസ്
82. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
83. ഇന്ത്യൻ ബഡ്ജറ്റിന്‍റെ പിതാവ്?
പി.സി. മഹലനോബിസ്
84. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?
ഫ്രഡറിക് നിക്കോൾസൺ
85. നാഷണൽ സ്‌റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
എട്ടാം പഞ്ചവത്സര പദ്ധതി - 1992 ൽ
86. RBl രൂപം കൊണ്ടത് ഏത് കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ്?
ഹിൽട്ടൺ യങ് കമ്മീഷൻ - 1926
87. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " പ്യൂർ ബാങ്കിംഗ് നത്തിംഗ് എൽസ് "?
എസ്.ബി.ഐ
88. വെൽത്ത് ഓഫ് നേഷൻസ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
ആഡം സ്മിത്ത്
89. ഫെഡറൽ ബാങ്കിന്‍റെ ആസ്ഥാനം?
ആലുവ
90. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?
ദലാൽ സ്ട്രീറ്റ് - മുംബൈ