Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

51. ആദ്യമായി ജസിയ ഏർപ്പെടുത്തിയത്?

ഫിറോസ് ഷാ തുഗ്ലക്

52. റിസർവ്വ് ബാങ്കിന്‍റെ ആദ്യ ഗവർണ്ണർ?

സർ. ഓസ്ബോൺ സ്മിത്ത്

53. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം?

2005 ഏപ്രിൽ 1

54. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ?

ഉഷ സാങ് വാൻ

55. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

വാൾസ്ട്രീറ്റ്

56. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

മുംബൈ - 1992

57. ക്രെഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്?

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

58. ഇന്ത്യൻ ബഡ്ജറ്റിന്‍റെ പിതാവ്?

പി.സി. മഹലനോബിസ്

59. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഹോണേഴ്സ് യുവർ ട്രസ്റ്റ് "?

യൂക്കോ ബാങ്ക്

60. ആദ്യമായി മുദ്ര കാർഡ് പുറത്തിറക്കിയ ബാങ്ക്?

കോർപറേഷൻ ബാങ്ക്

Visitor-3927

Register / Login