Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

41. പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്‍റ് ടാക്സേഷൻ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഡി റിക്കാർഡോ

42. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

ജവഹർലാൽ നെഹൃ

43. ക്രെഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്?

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

44. ഇപ്പോൾ നിലവിലുള്ള പഞ്ചവത്സര പദ്ധതി?

പന്ത്രണ്ടാം പഞ്ചവത്സര പഞ്ചവത്സരപദ്ധതി - 2012- 2017

45. നബാർഡിന്‍റെ ആസ്ഥാനം?

മുംബൈ

46. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഖയാൽ ആപ്ക "?

ഐ.സി.ഐ.സി.ഐ

47. വിദേശ നാണയത്തിന്‍റെ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?

റിസർവ്വ് ബാങ്ക്

48. ആധുനിക രീതിയിലുള്ള ATM കണ്ടു പിടിച്ചത്?

ഡൊണാൾഡ് സി. വെറ്റ് സെൽ

49. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ നേഷൻ ബാങ്ക്സ് ഓൺ അസ്"?

എസ്.ബി.ഐ

50. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

മുംബൈ - 1992

Visitor-3423

Register / Login