111. ഇന്ത്യയിൽ വാണിജ്യ കുത്തകയെ നിയന്ത്രിക്കാനായി 1969 ൽ പുറപ്പെടുവിച്ച ആക്റ്റ്?
MRTP Act ( Monopolies and Restrictive Trade Practice Act )
112. നീതി ആയോഗിന്‍റെ പ്രഥമ സി.ഇ.ഒ?
സിന്ധു ശ്രി ഖുള്ളർ
113. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്?
നബാർഡ്
114. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?
ഇംപീരിയൽ ബാങ്ക്
115. ഡ്രെയിൻ തിയറി (Drain Theory ) മുമായി ബന്ധപ്പെട്ട് ദാദാഭായി നവറോജി എഴുതിയ ഗ്രന്ഥം?
പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
116. HDFC ബാങ്കിന്‍റെ ആസ്ഥാനം?
മുംബൈ
117. റാഷണാലിറ്റി ആന്‍റ് ഫ്രീഡം' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
അമർത്യാസെൻ
118. ലോകത്തിലാദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം?
ചൈന
119. ഒരു രൂപ നോട്ടിൽ ഒപ്പിട്ടിരുന്നത്?
ധനകാര്യ സെക്രട്ടറി
120. ISl യുടെ പുതിയ പേര്?
BlS - Bureau of Indian standards