101. ബി.എസ്.സി. സെൻസെക്സിന്റെ പൂർണ്ണരൂപം?
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ്
102. ബിയോണ്ട് ദി ക്രൈസിസ് ഡെവലപ്പ്മെന്റ് സ്ട്രാറ്റജിസ് ഇന് ഏഷ്യ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
അമർത്യാസെൻ
103. ഏറ്റവും അധികം റീജിയണൽ ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
104. ക്രെഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്?
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
105. റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
മുംബൈ
106. സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ്?
ജയപ്രകാശ് നാരായണൻ-1950
107. ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായ വർഷം?
1955
108. കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗ്ഗമായ നികുതി?
കോർപ്പറേറ്റ് നികുതി - 32.45 %
109. പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ച പദ്ധതി?
പതിനൊന്നാം പഞ്ചവത്സര പദ്ധതി
110. യൂറോപ്യൻ യൂണിയന്റെ ഓര്യോഗിക കറൻസി?
യൂറോ