Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

91. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദബാങ്ക് ഓഫ് ദി കോമൺ മാൻ "?

എസ്.ബി.ഐ

92. ഫെഡറൽ ബാങ്ക് രൂപീകരിച്ച വർഷം?

1945

93. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം?

2005 ഏപ്രിൽ 1

94. നബാർഡിന്‍റെ ആസ്ഥാനം?

മുംബൈ

95. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് UGC - യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷൻ ആരംഭിച്ചത്?

ഒന്നാം പഞ്ചവത്സര പദ്ധതി - 1953 ൽ

96. ഏറ്റവും അധികം റീജിയണൽ ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

97. ദാദാഭായി നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പടുത്തിയ രാജ്യം?

ബ്രിട്ടൺ

98. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

99. ഒരു രൂപ നോട്ടിൽ ഒപ്പിട്ടിരുന്നത്?

ധനകാര്യ സെക്രട്ടറി

100. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " പ്യൂർ ബാങ്കിംഗ് നത്തിംഗ് എൽസ് "?

എസ്.ബി.ഐ

Visitor-3838

Register / Login