Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

961. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കനാൽ?

ഇന്ദിരാഗാന്ധി കനാൽ

962. ഔറംഗബാദിന്‍റെ പുതിയപേര്?

സാംബാജിനഗർ

963. ബഹിഷ്കൃത ഭാരത്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

964. ലോകസഭയിൽ ക്വാറം തികയാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം?

ആകെ അംഗങ്ങളുടെ പത്തിലൊന്ന്

965. പ്രഭാത കിരണങ്ങളുടെ നാട്?

അരുണാചൽ പ്രദേശ്

966. ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിന്‍റെ പേര്?

ആസ്ത

967. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്?

കൺകറന്റ് ലിസ്

968. മദർ തെരേസക്ക് നോബേൽ സമ്മാനം ലഭിച്ച വർഷം?

1979

969. മത്സൃം രാജവംശത്തിന്‍റെ തലസ്ഥാനം?

വീരാട നഗർ

970. ബറോണി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത്?

ബിഹാർ

Visitor-3678

Register / Login