Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

941. school capital of India എന്നറിയപ്പെടുന്ന സ്ഥലം?

ഡെറാഡൂൺ

942. റോമൻ ലിപി ഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ?

മീസോ

943. വത്സം രാജവംശത്തിന്‍റെ തലസ്ഥാനം?

കൗസാമ്പി

944. തമിഴ്നാട്ടിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?

എണ്ണൂർ

945. ഗുജറാത്തിന്‍റെ തലസ്ഥാനം?

ഗാന്ധിനഗർ

946. പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയ വാദ്യോപകരണം?

പുല്ലാംകുഴൽ

947. ഏറ്റവും കൂടുതല്‍ റാഗിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

948. ഹിമാലയ പാർവതത്തിന്‍റെ നീളം എത്രയാണ്?

2400 കി മീ

949. സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചത്?

മൊറാർജി ദേശായി (1979 ഫെബ്രുവരി 11)

950. ചരകസംഹിത' എന്ന കൃതി രചിച്ചത്?

ചരകൻ

Visitor-3457

Register / Login