Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

901. സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത്?

1986 Aug 1

902. ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

903. ചിന്ന മൗലാന ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

നാദസ്വരം

904. ചാന്ദ് വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

ഹിമാചൽ പ്രദേശ്

905. ഗാന്ധിജി അധ്യക്ഷനായ ഏക കോണ്ഗ്രസ് സമ്മേളനം?

1924 ലെ ബല്‍ഗാം സമ്മേളനം

906. UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത?

മാതാ അമൃതാനന്ദമയി

907. ലോകനായക് എന്നറിയപ്പെടുന്നത്?

ജയപ്രകാശ് നാരായണൻ

908. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?

കാഞ്ചൻ ജംഗ ( സിക്കിം )

909. ചമ്പൽക്കാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

910. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര്?

വിഷ്ണുഗോപന്‍

Visitor-3112

Register / Login