Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

871. ജയിൽ പരിഷ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ഉദയഭാനു കമ്മീഷൻ

872. മഹാവീരന്‍റെ യഥാര്‍ത്ഥ പേര്?

വര്‍ദ്ധമാനന്‍

873. മദ്രാസ് സംസ്ഥാനത്തിന് തമിഴ്നാട് എന്ന പേര് നൽകിയ വർഷം?

1969

874. ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

875. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ബീച്ച്?

മറീനാ ബീച്ച്; ചെന്നൈ

876. പെൻജ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

877. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?

കാഞ്ചൻ ഗംഗ

878. നാഗനന്ദം' എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

879. മുഗൾ വംശ സ്ഥാപകന്‍?

ബാബർ

880. മത്സൃം രാജവംശത്തിന്‍റെ തലസ്ഥാനം?

വീരാട നഗർ

Visitor-3220

Register / Login