Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

841. ഹർട്ടോഗ് കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1929

842. ഉത്തർപ്രദേശിന്‍റെ നീതിന്യായ തലസ്ഥാനം എന്നറിയപ്പെടുന്നത്?

അലഹബാദ്

843. ഉസ്താദ് അഹമ്മദ് ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തബല

844. ഡിസ്കവറി ഓഫ് ഇന്ത്യ രചിച്ചതാര്?

ജവഹര്‍ലാൽ നെഹ്റു

845. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി?

സിന്ധു

846. സന്തോഷത്തിന്‍റെ നഗരം (City of Joy) എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

847. ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം?

ലേ എയർപോർട്ട്; ലഡാക്ക്

848. ബോംബെ അസോസിയേഷൻ സ്ഥാപിച്ചത്?

ജഗന്നാഥ് ശങ്കർ സേത്ത്

849. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്?

കൃഷ്ണദേവരായര്‍

850. മിറാത്ത് ഉൽ അക്ബർ' പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

Visitor-3583

Register / Login