Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

811. ബുദ്ധൻ അന്തരിച്ച സ്ഥലം?

കുശി നഗരം

812. പൗര ദിനം?

നവംബർ 19

813. ചേദി രാജവംശത്തിന്‍റെ തലസ്ഥാനം?

തിശ്വാഥിര തി/സൂക്തി മതി

814. തൂത്തുക്കുടി തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

815. റേഡിയോ- അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത്?

ഊട്ടി

816. ദിഗ് ബോയി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അസം

817. ഏതെൻസ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്?

മധുര

818. അസം റൈഫിൾസിന്‍റെ ആപ്തവാക്യം?

ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ

819. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

820. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താ ണ്?

ലൂണി

Visitor-3193

Register / Login