Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

791. കലിംഗ യുദ്ധം നടന്ന നദീതീരം?

ദയാ നദീതീരം

792. ഭരത്പൂർ ദേശീയോദ്യാനം (Keoladeo National Park) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

793. പിന്നോക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?

ഡോ.മൻമോഹൻ സിങ്

794. നടികർ തിലകം എന്നറിയപ്പെടുന്നത്?

ശിവാജി ഗണേശൻ

795. ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

796. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം?

ജമ്മു-കാശ്മീർ

797. ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്നത്?

ഡൽഹി

798. ഇന്ത്യന്‍അ ച്ചടിയുടെ പിതാവ്?

ജയിംസ് അഗസ്റ്റസ് ഹിക്കി

799. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്?

അമീർ ഖുസ്രു

800. ജസ്റ്റിസ് ബി എൻ.ശ്രീകൃഷ്ണ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുബൈയിലെ സാമുദായിക ലഹള

Visitor-3990

Register / Login