Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

71. ലോകസഭയുടെ അധ്യക്ഷനാര്?

സ്പീക്കർ

72. വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?

കൽക്കട്ട സമ്മേളനം (1896)

73. ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

അരുണാചൽ പ്രദേശ് (17/km)

74. ഗുർഗ്ഗാവോണിന്‍റെ പുതിയ പേര്?

ഗുരുഗ്രാം

75. ജസ്റ്റിസ് എ.ബി സഹാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

തീവ്രവാദ വിരുദ്ധ നയം (PO TA)

76. ഹവാമഹലിലെ 953 ജനാലകൾ അറിയപ്പെടുന്നത്?

ത്സരോക

77. ജ്വാല മുഖി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ഹിമാചൽ പ്രദേശ്

78. നവജാത ശിശുവിന്‍റെ അസ്ഥികളുടെ എണ്ണം?

300

79. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

80. പ്രിയദർശിനി എന്നറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി

Visitor-3177

Register / Login