Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

781. നൈലിന്‍റെദാനം എന്നറിയപ്പെടുന്ന രാജ്യം?

ഈജിപ്ത്

782. ഹോൺ ബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്?

നാഗാലാന്റ്

783. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?

വർഷ

784. ഹൂഗ്ലി നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?

രവീന്ദ്ര സേതു ഹൗറ പാലം)

785. തമിഴ് നാടിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത് ഏത് സ്ഥലം?

തഞ്ചാവൂർ

786. പഞ്ചാബിലെ വിളവെടുപ്പുത്സവം?

ലോഹ്റി

787. തഞ്ചാവൂർ രാജരാജേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്?

രാജ രാജ ചോളൻ l

788. സെല്ലുലാർ ജയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ചത്?

1906 മാർച്ച് 10

789. ഏത് നദിയുടെ തീരത്താണ് അഹമ്മദാബാദ് സ്ഥിതി ചെയ്യുന്നത്?

സബർമതി

790. ഗുർഗ്ഗാവോണിന്‍റെ പുതിയ പേര്?

ഗുരുഗ്രാം

Visitor-3618

Register / Login