Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

711. ടെണ്ടുൽക്കർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ദാരിദ്ര നിർണ്ണയം

712. സുന്ദർബൻസ് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചിമബംഗാൾ

713. ആദിവാസി സംസ്ഥാനം?

ജാർഖണ്ഡ്

714. ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

715. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്?

കൊൽക്കത്ത

716. ആൻഡമാന്‍റെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ്?

റോസ് ദ്വീപ്

717. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര്?

ഔറംഗസീബ്

718. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌?

സോളിസിറ്റർ ജനറൽ

719. ഇന്ത്യയിൽ ഏറ്റവും വലിയ തടാകം?

ചിൽക്കാ രാജസ്ഥാൻ

720. ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം?

അസം

Visitor-3206

Register / Login