Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

701. രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?

അലവുദ്ദീൻ ഖിൽജി

702. ഏത് നദിയുടെ തീരത്താണ് സൂററ്റ് സ്ഥിതി ചെയ്യുന്നത്?

തപ്തി

703. Idols എന്ന പുസ്ഥകത്തിന്‍റെ രജയിതാവ് ആരാണ്?

സുനിൽ ഗവാസ്ക്കർ

704. സർദാർ സരോവർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

നർമ്മദ നദി (ഗുജറാത്ത്)

705. ചൈനീസ് അംബാസഡറായ ആദ്യ ഇന്ത്യൻ വനിത?

നിരുപമ റാവു

706. സലിം അലിഏതു നിലയിലാണ് പ്രസിദ്ധൻ?

പക്ഷിശാസ്ത്രജ്ഞൻ

707. പശ്ചിമ ബംഗാൾളിന്‍റെ സംസ്ഥാന മൃഗം?

മീൻ പിടിയൻ പൂച്ച

708. നാലാം മൈസൂർ യുദ്ധം നടന്ന വർഷം?

1799

709. ബാഹ്മിനി സാമ്രാജ്യം സ്ഥാപകന്‍?

അലാവുദീൻ ബാഹ്മാൻഷാ

710. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത?

അമൃതപ്രീതം

Visitor-3669

Register / Login