Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

691. പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശമായി മാറിയ വർഷം?

1962

692. പാവങ്ങളുടെ താജ് മഹൽ എന്നറിയപ്പെടുന്നത്?

ബീബീ കാ മക്ബറ(ഔറംഗബാദ്)

693. ബാരാ പാനി എന്നറിയപ്പെടുന്ന തടാകം?

ഉമിയാം തടാകം (മേഘാലയാ)

694. നൈനിറ്റാൾ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

695. ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്ന ഇടനാഴി?

ഡങ്കൻ പാസേജ്

696. അലഹബാദ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

697. റോഹിയ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

698. ഹവാമഹൽ പണികഴിപ്പിച്ചത്?

സവായി പ്രതാപ് സിംഗ്

699. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ?

പ്രാകൃത്

700. സുബ്രഹ്മണ്യന്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാര്‍ഗില്‍ നുഴഞ്ഞുകയറ്റം

Visitor-3720

Register / Login