Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

681. ഒഡീസി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

682. കിപ്പർ എന്നറിയപ്പെടുന്നത്?

കെ.എം കരിയപ്പ

683. ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ?

തമിഴ്

684. കാർഗിൽ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?

സുരു നദി

685. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി 26 ദേശീയദിനമായി ആചരിക്കുന്നത്?

ഓസ്ട്രേലിയ

686. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ബീച്ച്?

മറീനാ ബീച്ച്; ചെന്നൈ

687. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

ജമ്മു- കാശ്മീർ

688. ജയ്പൂരിലെ ഹവാമഹൽ പണികഴിപ്പിച്ച രാജാവ്?

സവായ് പ്രതാപ് സിങ്

689. ഇന്ത്യയുടെ കടുവാ സംസ്ഥാനം?

മധ്യപ്രദേശ്

690. സിന്ധു നദീതട കേന്ദ്രമായ 'രൺഗപ്പൂർ' കണ്ടെത്തിയത്?

എം.എസ് വാട്സ് (1931)

Visitor-3688

Register / Login