Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

661. അഹമ്മദീയ മൂവ്മെന്‍റ് - സ്ഥാപകന്‍?

മിർസാ ഗുലാം അഹമ്മദ്

662. എൻജിനീറിംഗ്?

വിശ്വേശ്വരയ്യ

663. ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു?

ഡോ. രാജേന്ദ്രപ്രസാദ്

664. സിന്ധു നദീതട കേന്ദ്രമായ 'ലോത്തതു' കണ്ടെത്തിയത്?

എസ്.ആർ റാവു (1957)

665. ആദ്യ വനിതാ പ്രസിഡൻറ്?

പ്രതിഭാ പാട്ടീൽ

666. ഓംകാരേശ്വർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

മധ്യപ്രദേശ് (നർമ്മദാ നദിയിൽ)

667. വൂളാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

668. മറാത്ത' പത്രത്തിന്‍റെ സ്ഥാപകന്‍?

ബാലഗംഗാധര തിലക്‌

669. അമൃതസറിൽ സുവർണ്ണ ക്ഷേത്രം നിർമ്മിച്ച സിഖ് ഗുരു?

അർജുൻ ദേവ്

670. സത്താറ സിംഹം എന്നറിയപ്പെടുന്നത്?

അച്യുത് പട്‌വർദ്ധൻ

Visitor-3154

Register / Login