Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

651. ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം?

മധുര

652. സൂത്രാലങ്കാരം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

653. ഏറ്റവും വലിയ മരുഭൂമി?

താർ രാജസ്ഥാൻ

654. അരി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

655. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ വി.കെ.മൂർത്തി സിനിമ രംഗത്ത്‌ ഏത് മേഖലയിലാണ് പ്രശസ്തൻ?

ഛായാഗ്രഹണം

656. ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതിയത് ആരാണ്?

ജവഹർലാൽ നെഹ്റു

657. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

ഹംപി (കർണ്ണാടക)

658. കലിംഗയുടെ പുതിയപേര്?

ഒഡിഷ

659. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻചന്ദിന്‍റെ ജന്മദേശം?

ഉത്തർപ്രദേശ്

660. ഇന്ത്യയുടെ തെക്കേയറ്റമായ ഇന്ദിരാ പോയിന്റ് സ്ഥിതി ചെയ്യുന്ന ദ്വീപ്?

ഗ്രേറ്റ് നിക്കോബാർ

Visitor-3500

Register / Login