Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

621. കോർബറ്റ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഞ്ചൽ

622. ആര്യൻമാരുടെ ഉറവിടം സപ്ത സിന്ധുവാണെന്ന് അഭിപ്രായപ്പെട്ടത്?

എ.സി. ദാസ്

623. സുംഗ വംശ സ്ഥാപകന്‍?

പുഷ്യ മിത്ര സുംഗൻ

624. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത്?

അര്‍ജ്ജുന്‍ സിംഗ്

625. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?

25 വയസ്സ്

626. ഇന്ത്യയിലെ രണ്ടാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ത്രിപുര

627. ദേശിയ സംസ്‌കൃത ദിനം?

ആഗസ്റ്റ് 21

628. ഹര്യങ്ക വംശ സ്ഥാപകന്‍?

ബിബിസാരൻ

629. അടിമ വംശ സ്ഥാപകന്‍?

കുത്തബ്ദീൻ ഐബക്ക്

630. മണ്ട് ല പ്ലാന്റ് ഫോസ്റ്റിൽ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3966

Register / Login