Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

611. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്‍റെ യഥാര്‍ത്ഥ പേര്?

ഗാസി മാലിക്

612. ഭരതനാട്യം ഉത്ഭവിച്ച നാട്?

തമിഴ്നാട്

613. പ്രശസ്ത നടരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ചിദംബരം (തമിഴ്നാട്)

614. ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത്?

ചാണക്യൻ

615. ഇന്ത്യയിലെ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ് ആരാണ്?

റിപ്പണ്‍ പ്രഭു

616. അസമിന്‍റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ജോർഹത്

617. അമർനാഥ് ഗുഹ കണ്ടെത്തിയ ആട്ടിടയൻ?

ബുധാ മാലിക്

618. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര്?

ഹര്‍ഷവര്‍ദ്ധനന്‍

619. ഏറ്റവും വലിയ ഗുരുദ്വാര?

ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ

620. ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ?

ഉദയ്പൂർ

Visitor-3410

Register / Login