Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

51. മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം?

ഛത്തീസ്ഗഢ്

52. മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം?

പാലാർ നദി

53. ബേക്കൽ കോട്ട പണികഴിപ്പിച്ചത്?

ശിവപ്പ നായക്

54. രാമചരിതമാനസത്തിന്‍റെ കര്‍ത്താവാര്?

തുളസീദാസ്

55. സലിം രാജകുമാരാൻ എന്നറിയപ്പെടുന്നത്?

ജഹാംഗീർ

56. മഹാരസ്സ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

57. സാരാനാഥിലെ സിംഹ മുദ്ര പണികഴിപ്പിച്ചത്?

അശോകൻ

58. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?

മുംബൈ

59. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര്?

എം. അനന്തശയനം അയ്യങ്കാർ

60. ആധാറിന്‍റെ ലോഗോ രൂപകല്പന ചെയ്തത് ആര്?

അതുൽ സുധാകർ റാവു പാണ്ഡേ.

Visitor-3322

Register / Login