Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

571. കോസ്റ്റ് ഗാർഡിന്‍റെ ആപ്തവാക്യം?

വയം രക്ഷാമഹ്

572. ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഇൻഡോർ

573. നാഗിൻ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

574. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര്?

രാജേന്ദ്രചോളന്‍

575. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾസ്ഥാപിച്ചത്?

വില്യം ജോൺസ്

576. രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ (പഞ്ചാബ് & ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം?

ചണ്ഡിഗഢ്

577. ആൾ ഇന്ത്യ പോലീസ് മെമ്മോറിയൽ~ ആസ്ഥാനം?

ഡൽഹി

578. ദക്ഷിണേന്ത്യയുടെ ധാന്യകലവറ?

തഞ്ചാവൂർ

579. അച്ചടി യുടെ പിതാവ്?

ജെയിംസ് ഹിക്കി

580. ബുദ്ധചരിതം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

Visitor-3910

Register / Login