Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

531. വജ്രനഗരം?

സൂററ്റ്

532. അന്തർ ദേശീയ അന്ധ ദിനം?

ഒക്ടോബർ 15

533. ഇന്ത്യയിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച സംസ്ഥാനം?

പഞ്ചാബ്

534. ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

535. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ?

പ്രാകൃത്

536. ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്?

കവരത്തി

537. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദി?

പനാജി

538. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് നേതൃത്വം നൽകിയ സൈനിക കമാൻഡർ?

മേജർ ജനറൽ കുൽദീപ് സിംഗ് ബ്രയാർ

539. മൃച്ഛഘടികം' എന്ന കൃതി രചിച്ചത്?

ശൂദ്രകൻ

540. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി?

സുചേതകൃപലാനി

Visitor-3002

Register / Login