Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

501. കാസിരംഗ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

അസം

502. ഇന്ത്യയിലെ ഏക ഒഴുകുന്ന ദേശീയ ഉദ്യാനമായ കീ ബുൾലംജാവോ സ്ഥിതി ചെയ്യുന്നത്?

ലോക്തക് തടാകം (മണിപ്പൂർ)

503. ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി?

രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴി

504. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ്?

ഭഗ്വാൻപൂർ (മധ്യപ്രദേശ്)

505. ആസാം റൈഫിൾസിന്‍റെ അസ്ഥാനം?

ഷില്ലോംഗ്

506. നാനാവതി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

1984 ലെ സിക്ക് വിരുദ്ധ കലാപങ്ങൾ

507. മഗധം(പാടലീപുത്രം) രാജവംശത്തിന്‍റെ തലസ്ഥാനം?

രാജഗൃഹം

508. ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ?

മീരാ കുമാർ

509. ചന്ദ്രയാൻ രണ്ട് പദ്ധതിയിൽ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?

റഷ്യ

510. ജയ്പൂർ നഗരം പണികഴിപ്പിച്ച രാജാവ്?

സവായ് ജെയ് സിങ്

Visitor-3780

Register / Login