Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

41. ബൈബിൾ ആദ്യമായി തർജ്ജിമ ചെയ്യപ്പെട്ട ഏഷ്യൻ ഭാഷ?

തമിഴ്

42. ഇന്ത്യയുടെ തലസ്ഥാനം?

ന്യൂഡൽഹി

43. യോഗസൂത്ര' എന്ന കൃതി രചിച്ചത്?

പതഞ്ഞ്ജലി

44. ആബട്ട് വുഡ് കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1937

45. ചന്ദ്രയാൻ രണ്ട് പദ്ധതിയിൽ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?

റഷ്യ

46. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?

എം.എസ് സ്വാമിനാഥൻ

47. ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ വർഷം?

1911

48. സിക്കിമിന്‍റെ തലസ്ഥാനം?

ഗാങ് ടോക്ക്

49. ഛാക്രി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ജമ്മു- കാശ്മീർ

50. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

Visitor-3318

Register / Login