Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

481. 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു കോൺഗ്രസ് പ്രസിഡന്റ്?

ജെ ബി കൃപലാനി

482. ഇന്ത്യയിലെ ഒന്നാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്?

കേരളം

483. ഏറ്റവുമധികം ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

484. ശിവാജി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

485. ബർമ്മയുടെ പേര് മ്യാൻമർ എന്നാക്കിയവർഷം?

1989

486. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?

മീരാഭായ്

487. പിൻവാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

488. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത്‌?

മുംബൈ

489. ഖയാൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

490. ഓറഞ്ച് നഗരം?

നാഗ്പുർ

Visitor-3762

Register / Login