Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

471. ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത്?

സുപ്രീം കോടതി

472. ബോംബെ പ്രസിഡൻസി അസോസിയേഷൻ സ്ഥാപിച്ചത്?

കെ ടി തലാംഗ്; ഫിറോസ് ഷാ മേത്ത ;ബദറുദ്ദീൻ തിയ്യാബ്ജി

473. ബുദ്ധചരിതം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

474. ഇന്ത്യന്‍ വ്യവസായത്തിന്‍റെ പിതാവ്?

ജംഷഡ്ജി ടാറ്റ

475. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം?

മുംബൈ

476. രത്നാവലി' എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

477. ആദ്യ വനിത ലെഫറ്റ്നന്റ്?

പുനിത അറോറ

478. രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ?

കനിഷ്ക്കൻ

479. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്?

22 ഭാഗങ്ങൾ

480. മേലേപ്പാട് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

Visitor-3523

Register / Login