Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

451. കൻഹ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

452. ഇന്ത്യയില്‍ മുഖ്യമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

453. ഇന്ത്യൻ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ എണ്ണം?

ആറ്‌

454. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം?

മധുര

455. മൃച്ഛഘടികം' എന്ന കൃതി രചിച്ചത്?

ശൂദ്രകൻ

456. ആർമി ഓഫീസേഴ്സ് ടെയിനിംഗ് സ്ക്കൂൾ ~ ആസ്ഥാനം?

പൂനെ

457. ഇന്ത്യയിൽ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല?

ജാംനഗർ എണ്ണശുദ്ധികരണശാല ഗുജറാത്ത്

458. ഇന്ത്യയുടെ ദേശിയ മുദ്ര എടുത്തിട്ടുള്ളത് എവിടെ നിന്ന്?

സാരാനാഥിലെ ഡീർ പാർക്കിലെ അശോകസ്തംഭത്തിൽ നിന്ന്

459. ഇന്ത്യയുടെ ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്?

നാഗ്പൂർ

460. ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നത്?

അഹമ്മദാബാദ്

Visitor-3009

Register / Login